Title (Indic)ശിശിര പൗർണ്ണമി WorkChora Chuvanna Chora Year1980 LanguageMalayalam Credits Role Artist Music G Devarajan Performer Vani Jairam Writer GK Pallath LyricsMalayalamശിശിരപൌര്ണ്ണമി വീണുറങ്ങി ശിഖിലമേഘവിഹായസ്സില് ഒരു വിമൂകവിഷാദകാമിനി വിരഹിണി നീ യാമിനീ (ശിശിരപൌര്ണ്ണമി) ചിറകണിഞ്ഞു മോഹവര്ണ്ണ കിളികളുള്ളിലെന്തിനോ ചിറകണിഞ്ഞു മോഹവര്ണ്ണ കിളികളുള്ളിലെന്തിനോ നാഥനെന്പ്രിയനരികിലിന്നൊരു ഗാനമായ്വന്നൊഴുകുമോ എന്നെ തഴുകുമോ (ശിശിരപൌര്ണ്ണമി) കുളിരിലീറന് തുകിലണിഞ്ഞു ഒഴുകുമെന്‍ പൂമാനസം കുളിരിലീറന് തുകിലണിഞ്ഞു ഒഴുകുമെന്‍ പൂമാനസം ദേവനിന്നെന് പ്രാണവേണുവില് രാഗമായ് വന്നുണരുമോ എന്നെ ഉണര്‍ത്തുമോ (ശിശിരപൌര്ണ്ണമി) Englishśiśirabaൌrṇṇami vīṇuṟaṅṅi śikhilameghavihāyassil ŏru vimūgaviṣādagāmini virahiṇi nī yāminī (śiśirabaൌrṇṇami) siṟagaṇiññu mohavarṇṇa kiḽigaḽuḽḽilĕndino siṟagaṇiññu mohavarṇṇa kiḽigaḽuḽḽilĕndino nāthanĕnpriyanarigilinnŏru gānamāyvannŏḻugumo ĕnnĕ taḻugumo (śiśirabaൌrṇṇami) kuḽirilīṟan dugilaṇiññu ŏḻugumĕn pūmānasaṁ kuḽirilīṟan dugilaṇiññu ŏḻugumĕn pūmānasaṁ devaninnĕn prāṇaveṇuvil rāgamāy vannuṇarumo ĕnnĕ uṇarttumo (śiśirabaൌrṇṇami)