Title (Indic)തളരുന്നു ഒരിടം തരു WorkChakkarayumma Year1984 LanguageMalayalam Credits Role Artist Music Shyam Performer S Janaki Writer Poovachal Khader LyricsMalayalamതളരുന്നു ഒരു ഇടം തരൂ അഴല് താങ്ങാൻ മനം തരൂ അതിലോലം സ്മൃതി തലങ്ങളിൽ അലയും വേളയിൽ ഉലയും ആത്മ നാളം ഉരുകി വീഴും ബാഷ്പം ഏകാന്തതേ ഒഴിയാത്തതെന്തേ നീ വാഴുന്നൊരീ ചേതന കരിനിഴൽ പടരും കിളിവാതിലിൽ (തളരുന്നു...) ആ..ആ..ആ... മൊഴികൾ തേടും മൗനം ഇടറി നീങ്ങും പാദം ശോകാന്തതേ അലിയാത്തതെന്തേ നീ നൽകിയൊരീ വേദന ഇരുളല പടരും ഇടനാഴിയിൽ (തളരുന്നു...) Englishtaḽarunnu ŏru iḍaṁ tarū aḻal tāṅṅān manaṁ tarū adilolaṁ smṛti talaṅṅaḽil alayuṁ veḽayil ulayuṁ ātma nāḽaṁ urugi vīḻuṁ bāṣpaṁ egāndade ŏḻiyāttadĕnde nī vāḻunnŏrī sedana kariniḻal paḍaruṁ kiḽivādilil (taḽarunnu...) ā..ā..ā... mŏḻigaḽ teḍuṁ maunaṁ iḍaṟi nīṅṅuṁ pādaṁ śogāndade aliyāttadĕnde nī nalgiyŏrī vedana iruḽala paḍaruṁ iḍanāḻiyil (taḽarunnu...)