Title (Indic)ഓശാകളി മുട്ടിനു താളം WorkChaayam Year1973 LanguageMalayalam Credits Role Artist Music G Devarajan Performer Chorus Performer Adoor Bhasi Writer Folk Writer Traditional LyricsMalayalamഓശാകളി മുട്ടിനുതാളം മറിവാൻ മദ്ദളവീചികൾ തുടികൾ ഓശാമേ ലോശലേറിന ശംഖൊടുകൊമ്പുകളും താകൃകതച്ചോം തകചോം തികി തിക് തായ് ക്കതങ്കത്തിങ്കതതിങ്കിണതാകൃതത്തച്ചോം ഹരഹരകൊട്ടും പല ചെമ്മാനാട്ടം ശോഭയണിന്തവർ നാരിമർകൂട്ടം കൂട്ടം പലപല അരവക്കുരവകൾ എങ്കിലും പുതുപ്പെണ്ണിനു കല്യാണമാണേ അതു പൂരണത്തിനു കൽപിതമായ് വാരലാണേ മമമാരരുടെ വരവുതഞ്ചംകാണുവാനും താക്രിതച്ചോം.. (ഓശാകളി..) Englishośāgaḽi muṭṭinudāḽaṁ maṟivān maddaḽavīsigaḽ tuḍigaḽ ośāme lośaleṟina śaṁkhŏḍugŏmbugaḽuṁ tākṛkadaccoṁ tagasoṁ tigi tik tāy kkadaṅgattiṅgadadiṅgiṇadākṛtattaccoṁ haraharagŏṭṭuṁ pala sĕmmānāṭṭaṁ śobhayaṇindavar nārimargūṭṭaṁ kūṭṭaṁ palabala aravakkuravagaḽ ĕṅgiluṁ puduppĕṇṇinu kalyāṇamāṇe adu pūraṇattinu kalbidamāy vāralāṇe mamamāraruḍĕ varavudañjaṁkāṇuvānuṁ tākridaccoṁ.. (ośāgaḽi..)