Title (Indic)അനുരാഗമധുചഷകം WorkBhargavi Nilayam Year1964 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer P Bhaskaran LyricsMalayalamഅനുരാഗമധുചഷകം അറിയാതെ മോന്തിവന്ന മധുമാസ ശലഭമല്ലോ - ഞാനൊരു മധുമാസ ശലഭമല്ലോ (അനുരാഗമധുചഷകം) അഴകിന്റെ മണിദീപജ്വാലയെ ഹൃദയത്തില്‍ അറിയാതെ സ്നേഹിച്ചല്ലോ - ഞാനൊരു മലര്മാസശലഭമല്ലോ അഗ്നിതന്‍ പഞ്ജരത്തില്‍ പ്രാണന് പിടഞ്ഞാലും ആടുവാന്‍ വന്നവള്‍ ഞാന്‍ നെഞ്ചിലെ സ്വപ്നങ്ങള്‍ വാടിക്കൊഴിഞ്ഞാലും പുഞ്ചിരി കൊള്ളും ഞാന്‍ (അനുരാഗമധുചഷകം) ചിറകു കരിഞ്ഞാലും ചിതയിലെരിഞ്ഞാലും പിരിയില്ലെന് ദീപത്തെ ഞാന്‍ - വിട്ടു പിരിയില്ലെന് ദീപത്തെ ഞാന്‍ (അനുരാഗമധുചഷകം) Englishanurāgamadhusaṣagaṁ aṟiyādĕ mondivanna madhumāsa śalabhamallo - ñānŏru madhumāsa śalabhamallo (anurāgamadhusaṣagaṁ) aḻaginṟĕ maṇidībajvālayĕ hṛdayattil aṟiyādĕ snehiccallo - ñānŏru malarmāsaśalabhamallo agnidan pañjarattil prāṇan piḍaññāluṁ āḍuvān vannavaḽ ñān nĕñjilĕ svapnaṅṅaḽ vāḍikkŏḻiññāluṁ puñjiri kŏḽḽuṁ ñān (anurāgamadhusaṣagaṁ) siṟagu kariññāluṁ sidayilĕriññāluṁ piriyillĕn dībattĕ ñān - viṭṭu piriyillĕn dībattĕ ñān (anurāgamadhusaṣagaṁ)