Title (Indic)തിരയും തീരവും WorkAval Vishwastha Aayirunnu Year1978 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer Kanam EJ LyricsMalayalamതിരയും തീരവും ചുംബിച്ചുറങ്ങി.... തരിവളകള്‍ വീണു കിലുങ്ങി... നദിയുടെ നാണം നുരകളിലൊതുങ്ങി.. നനഞ്ഞ വികാരങ്ങള്‍ മയങ്ങി...മയങ്ങി... നീലപ്പൂഞ്ചേലയാല്‍ മാറിടം മറച്ചു വേളി കസവിട്ട മണവാട്ടി... കടലിന്റെ കൈകളാല്‍ നഖക്ഷതമേല്‍ക്കുമ്പോള്‍ തീരങ്ങളെ നീ ഓര്‍ക്കുമോ.. തിരയുടെ വേദന മറക്കുമോ.... തൂമണി കാറ്റിനാല്‍ നൂപുരം കുലുങ്ങി താളമുണര്‍ത്തും തരംഗിണി... സാഗരശയ്യയില്‍ രതിസുഖമാടുമ്പോള്‍ തീരങ്ങളെ നീ ഓര്‍ക്കുമോ... തിരയുടെ വേദന മറക്കുമോ... Englishtirayuṁ tīravuṁ suṁbiccuṟaṅṅi.... tarivaḽagaḽ vīṇu kiluṅṅi... nadiyuḍĕ nāṇaṁ nuragaḽilŏduṅṅi.. nanañña vigāraṅṅaḽ mayaṅṅi...mayaṅṅi... nīlappūñjelayāl māṟiḍaṁ maṟaccu veḽi kasaviṭṭa maṇavāṭṭi... kaḍalinṟĕ kaigaḽāl nakhakṣadamelkkumboḽ tīraṅṅaḽĕ nī orkkumo.. tirayuḍĕ vedana maṟakkumo.... tūmaṇi kāṭrināl nūburaṁ kuluṅṅi tāḽamuṇarttuṁ taraṁgiṇi... sāgaraśayyayil radisukhamāḍumboḽ tīraṅṅaḽĕ nī orkkumo... tirayuḍĕ vedana maṟakkumo...