You are here

Neeyennomal

Title (Indic)
നീയെന്നോമൽ
Work
Year
Language
Credits
Role Artist
Music Alphonse Joseph
Performer Karthik
Writer Sarath Vayalar

Lyrics

Malayalam

നീയിന്നെന്നോമലേ മാറിൽ രോമാഞ്ചമായ് പടരുകയോ
ആമ്പൽപ്പൂച്ചെണ്ടിലെ വാർമഞ്ഞിൻ മാല പോൽ പുണരുകയോ
തൊട്ടേനിന്നീ വിരലാലേ പൊൻവീണയായ് നീ
എല്ലാമെല്ലാം പകരാനായ് നീയല്ലാതാരാരോ
(നീയിന്നെന്നോമലേ...)

ഒരു പൂനിലാവിലിന്നീ തനു ഉലയുകയോ
നിറനാളമായ് മുന്നിൽ തെളിയുകയോ
മഴ വാർന്നു വന്നിറങ്ങും കുളിരറിയുകയായ്
പ്രിയമോടെ നിൻ കിനാവിൽ അലിയുകയായ്
ഒരു പൂവിതളായ് തഴുകും സുഖമായ്
ഒരു സുഖലാസ്യം പകരും ലയമായ്
വരുമോ ഒരു കുറിയൊരു പ്രണയാർദ്ര രാഗമായ് നീ
(നീയിന്നെന്നോമലേ...)

ഒരു ദേവകന്യയോ നീ തുടലിളകുകയായ്
ഒരു ചാരുമന്ദഹാസം വിരിയുകയായ്
അനുരാഗമാരി പെയ്യും രതിഭര നിമിഷം
അനുഭൂതി വാർന്നിറങ്ങും സുഖനിമിഷം
ഒരു തൂവലിനാൽ ഉഴിയും രസമായ്
ഒരു നഖമുനയാൽ വരയും സുഖമായ്
വരുമോ അനുപദമൊരു നവ രാസലീല വീണ്ടും
(നീയിന്നെന്നോമലേ...)

English

nīyinnĕnnomale māṟil romāñjamāy paḍarugayo
āmbalppūccĕṇḍilĕ vārmaññin māla pol puṇarugayo
tŏṭṭeninnī viralāle pŏnvīṇayāy nī
ĕllāmĕllāṁ pagarānāy nīyallādārāro
(nīyinnĕnnomale...)

ŏru pūnilāvilinnī tanu ulayugayo
niṟanāḽamāy munnil tĕḽiyugayo
maḻa vārnnu vanniṟaṅṅuṁ kuḽiraṟiyugayāy
priyamoḍĕ nin kināvil aliyugayāy
ŏru pūvidaḽāy taḻuguṁ sukhamāy
ŏru sukhalāsyaṁ pagaruṁ layamāy
varumo ŏru kuṟiyŏru praṇayārdra rāgamāy nī
(nīyinnĕnnomale...)

ŏru devaganyayo nī tuḍaliḽagugayāy
ŏru sārumandahāsaṁ viriyugayāy
anurāgamāri pĕyyuṁ radibhara nimiṣaṁ
anubhūdi vārnniṟaṅṅuṁ sukhanimiṣaṁ
ŏru tūvalināl uḻiyuṁ rasamāy
ŏru nakhamunayāl varayuṁ sukhamāy
varumo anubadamŏru nava rāsalīla vīṇḍuṁ
(nīyinnĕnnomale...)

Lyrics search