You are here

Adisayan [kuttappanmaaraaya]

Title (Indic)
അതിശയൻ [കുട്ടപ്പന്മാരായ]
Work
Year
Language
Credits
Role Artist
Music Alphonse Joseph
Performer Balu
Vidhu Prathap
Writer Sarath Vayalar

Lyrics

Malayalam

അതിശയൻ യൻ യൻ യൻ യൻ യൻ യൻ
കുട്ടപ്പന്മാരായ തട്ടിപ്പന്മാരൊന്നു ഞെട്ടുവാൻ
ഒരു കുട്ടിപ്പോലീസായ് വരുന്നവൻ നീ
അതിശയൻ യൻ യൻ യൻ യൻ
ചെറു ചിരിയുമായ് കുട വിരിഞ്ഞ മുല്ലത്തെല്ലു നീ
കിടിലമൊരു കളിയുമായ് വരിക നീ പുന്നാര നായകനേ താനേ..
അതിശയൻ യൻ യൻ യൻ യൻ
(കുട്ടപ്പന്മാരായ....)

അധികാരി തൻ ഇടനാഴിയിൽ അഴിമതി പടി കടന്നിതാ
വടിം കൊണ്ടു നീ കളിയാടുമോ നടുവിനടി നൽകുമോ
വടി വാങ്ങുമീ തടിമാടനെ അടിമുടി കൂടെക്കൂടെ നേടാൻ
പിടിയേകണേ തുണയേകിടാം പട പിറകെ ഞങ്ങളും
മായാവീ നിൻ വെള്ളിത്തേരിൽ നീ ചെന്നാലൊരു രസം തിത്തിത്തെയ്
ലുട്ടാപ്പീ നിൻ കുട്ടിക്കൊമ്പിൽ നീ വന്നാൽ സകലരും തീരുമേ കൂടെ
അതിശയൻ യൻ യൻ യൻ യൻ
(കുട്ടപ്പന്മാരായ....)

English

adiśayan yan yan yan yan yan yan
kuṭṭappanmārāya taṭṭippanmārŏnnu ñĕṭṭuvān
ŏru kuṭṭippolīsāy varunnavan nī
adiśayan yan yan yan yan
sĕṟu siriyumāy kuḍa viriñña mullattĕllu nī
kiḍilamŏru kaḽiyumāy variga nī punnāra nāyagane tāne..
adiśayan yan yan yan yan
(kuṭṭappanmārāya....)

adhigāri tan iḍanāḻiyil aḻimadi paḍi kaḍannidā
vaḍiṁ kŏṇḍu nī kaḽiyāḍumo naḍuvinaḍi nalgumo
vaḍi vāṅṅumī taḍimāḍanĕ aḍimuḍi kūḍĕkkūḍĕ neḍān
piḍiyegaṇe tuṇayegiḍāṁ paḍa piṟagĕ ñaṅṅaḽuṁ
māyāvī nin vĕḽḽitteril nī sĕnnālŏru rasaṁ tittittĕy
luṭṭāppī nin kuṭṭikkŏmbil nī vannāl sagalaruṁ tīrume kūḍĕ
adiśayan yan yan yan yan
(kuṭṭappanmārāya....)

Lyrics search