Title (Indic)തനിച്ചിരിക്കാൻ ഇവിടെ എനിക്കൊരു (സ്ലോ) WorkAranyakam Year1988 LanguageMalayalam Credits Role Artist Music Raghunath Seth Performer KS Chithra Writer ONV Kurup LyricsMalayalamതനിച്ചിരിക്കാന്‍ ഇവിടെ എനിക്കൊരു തണ്ണീര്‍ പന്തല്‍ തരൂ എനിക്കു ദാഹം തീര്‍ക്കാന്‍ നിന്റെ കുളിരിളനീര്‍ തരൂ മനസ്സിലെ കിളിമകള്‍ക്കിന്നു മൗന വൃതമാണു തേനില്ല തിനയില്ല വേദന തന് കനി മാത്രം വേദന തന് കനി മാത്രം ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ ഇനിയും കിളിമകള്‍ വന്നില്ലേ Englishtaniccirikkān iviḍĕ ĕnikkŏru taṇṇīr pandal tarū ĕnikku dāhaṁ tīrkkān ninṟĕ kuḽiriḽanīr tarū manassilĕ kiḽimagaḽkkinnu mauna vṛtamāṇu tenilla tinayilla vedana tan kani mātraṁ vedana tan kani mātraṁ ŏḽiccirikkān vaḽḽikkuḍilŏnnŏrukki vaccille kaḽiccirikkān katha paṟayān kiḽimagaḽ vannille iniyuṁ kiḽimagaḽ vannille