Title (Indic)ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി WorkAranyakam Year1988 LanguageMalayalam Credits Role Artist Music Raghunath Seth Performer KS Chithra Writer ONV Kurup LyricsMalayalamolichirickaan..... ഒളിച്ചിരിക്കാന്‍..... ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ മ്മ്ഹ്ഹ്ഹ്..... കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ ഇനിയും കിളിമകള്‍ വന്നില്ലേ കൂഹൂ..... കൂഹൂ..... കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം കുറുമ്പു കാട്ടി കുറുമ്പു കാട്ടി പറന്നുവോ നീ നിന്നൊടു കൂട്ടില്ലാ ഓലഞ്ഞാലീ പോരൂ..... ഓലഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം ഓലോലം ഞാലിപ്പൂവന് തേന്‍ കുടിച്ചു വരാം ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ എണ്റ്റെ മലര്‍ത്തോഴികളേ എണ്റ്റെ മലര്ത്തോഴികലേ മുല്ലേ മൂക്കൂറ്റീ എന്തേ ഞാന്‍ കഥ പറയുമ്പോള്‍ മൂളി കേല്ക്കാത്തൂ തൊട്ടവാടീ നിന്നെ..... തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ താലോലം നിന് കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ..... ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ Englisholichirickaan..... ŏḽiccirikkān..... ŏḽiccirikkān vaḽḽikkuḍilŏnnŏrukki vaccille mmhhh..... kaḽiccirikkān katha paṟayān kiḽimagaḽ vannille ŏḽiccirikkān vaḽḽikkuḍilŏnnŏrukki vaccille kaḽiccirikkān katha paṟayān kiḽimagaḽ vannille iniyuṁ kiḽimagaḽ vannille kūhū..... kūhū..... kūhū kūhū ñānuṁ pāḍāṁ kuyile kūḍĕ varāṁ kūhū kūhū ñānuṁ pāḍāṁ kuyile kūḍĕ varāṁ kuṟumbu kāṭṭi kuṟumbu kāṭṭi paṟannuvo nī ninnŏḍu kūṭṭillā olaññālī porū..... olaññālī porū ninakkŏrūññāliṭṭu tarāṁ ololaṁ ñālippūvan den kuḍiccu varāṁ ŏḽiccirikkān vaḽḽikkuḍilŏnnŏrukki vaccille kaḽiccirikkān katha paṟayān kiḽimagaḽ vannille ĕṇḍrĕ malarttoḻigaḽe ĕṇḍrĕ malarttoḻigale mulle mūkkūṭrī ĕnde ñān katha paṟayumboḽ mūḽi kelkkāttū tŏṭṭavāḍī ninnĕ..... tŏṭṭāvaḍī ninnĕ ĕnikkĕndiṣṭamāṇĕnno tālolaṁ nin kaviḽil ñānŏnnu tŏṭṭoṭṭe..... ŏḽiccirikkān vaḽḽikkuḍilŏnnŏrukki vaccille kaḽiccirikkān katha paṟayān kiḽimagaḽ vannille