Title (Indic)താനേ തിരിഞ്ഞും WorkAmbalaprav Year1970 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer P Bhaskaran LyricsMalayalamതാനേ തിരിഞ്ഞും മറിഞ്ഞും തന് താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ ചന്ദനക്കട്ടിലില്‍ പാതിരാവിരിച്ചിട്ട ചെമ്പകവെണ്മലര് തൂവിരിപ്പില്‍(ചന്ദന..) മധുവിധുരാവിനായ് ചുണ്ടുകളില്‍ പ്രേമ മകരന്ദമഞ്ജരിയേന്തീ (മധുവിധു..) (താനേ...) പ്രേമതപസ്വിനി പ്രേമതപസ്വിനി കാമുകസംഗമ വേളയില്‍ ..(പ്രേമ..) നാണിച്ചു നാണിച്ചു വാതിലടച്ചില്ലേ മാനത്തെ പൊന്മുകിലിന്നലെ (താനേ...) Englishtāne tiriññuṁ maṟiññuṁ tan tāmaramĕttayiluruṇḍuṁ mayakkaṁ varādĕ mānattu kiḍakkunnu madhumāsa sundara sandralekha sandanakkaṭṭilil pādirāviricciṭṭa sĕmbagavĕṇmalar tūvirippil(sandana..) madhuvidhurāvināy suṇḍugaḽil prema magarandamañjariyendī (madhuvidhu..) (tāne...) premadabasvini premadabasvini kāmugasaṁgama veḽayil ..(prema..) nāṇiccu nāṇiccu vādilaḍaccille mānattĕ pŏnmugilinnalĕ (tāne...)