Title (Indic)താലമരത്തിലെ WorkAchante Ponnumakkal Year2006 LanguageMalayalam Credits Role Artist Music Joy Madhavan Performer Roshni Writer KT Gopi LyricsMalayalamതാലമരത്തിലെ കൂട്ടിലിരുന്നു ഞാൻ നീ എന്നോ വരുമെന്ന് പാടി ഇല്ലാ വരികില്ലെന്നാരോ മൊഴിഞ്ഞപ്പോൾ ഇല്ലാ വരുമെന്ന് പാടി (താലമരത്തിലെ....) ആയിരം കാതം അകലെയിരുന്ന് ഞാൻ നിൻ അനുപല്ലവി ഗീതം കേട്ടു (2) ആ ഗാന ശ്രുതിയെൻ മനവേദിയിൽ നിൻ കാമന ലാസ്യങ്ങളാടി (താലമരത്തിലെ....) നാണം വരുമെന്ന് ഞാനെത്ര ചൊല്ലീട്ടും കാതിൽ പറഞ്ഞുള്ള കാര്യം നാലാളറിയാതെയാണെങ്കിലും ഞാനെൻ നാരായണക്കിളിക്കേകും ഞാനെൻ നാരായണക്കിളിക്കേകും (താലമരത്തിലെ....) Englishtālamarattilĕ kūṭṭilirunnu ñān nī ĕnno varumĕnn pāḍi illā varigillĕnnāro mŏḻiññappoḽ illā varumĕnn pāḍi (tālamarattilĕ....) āyiraṁ kādaṁ agalĕyirunn ñān nin anuballavi gīdaṁ keṭṭu (2) ā gāna śrudiyĕn manavediyil nin kāmana lāsyaṅṅaḽāḍi (tālamarattilĕ....) nāṇaṁ varumĕnn ñānĕtra sŏllīṭṭuṁ kādil paṟaññuḽḽa kāryaṁ nālāḽaṟiyādĕyāṇĕṅgiluṁ ñānĕn nārāyaṇakkiḽikkeguṁ ñānĕn nārāyaṇakkiḽikkeguṁ (tālamarattilĕ....)