�♪ ♫ ♪ ♫ ♪ ♫ ♪ ♫
ഏതോ സ്മൃതി തന് കരലാളനത്തില്‍
എന്നോ കൊഴിഞ്ഞ നിന് ഗല്ഗദപ്പൂക്കള്
♪ ♫ ♪
ഏതോ സ്മൃതി തന് കരലാളനത്തില്‍
എന്നോ കൊഴിഞ്ഞ നിന് ഗല്ഗദപ്പൂക്കള്
ഉയിര് കൊണ്ടുണരും നിന് മനോവാടിയിന്
ഉള്‍ക്കാമ്പില്‍ തിരളും കണ്ണുനീര് ചാലില്‍
// ഏതോ സ്മൃതി തന് ..........................//
♪ ♫ ♪ ♫ ♪ ♫ ♪ ♫
അകലേ ഏതോ ശാരിക പൈങ്കിളി
അകലും മനസ്സിന് കഥ പാടുന്നു
നിന് സ്വപ്ന രേണുവും സങ്കല്പ്പ ശ്രീയും (൨)
തേടുവത് എന്തോ ആരേയോ മറക്കൂ......... മനസ്സേ......
// ഏതോ സ്മൃതി തന് �..........................//
♪ ♫ ♪ ♫ ♪ ♫ ♪ ♫
സന്ധ്യകള്‍ മലരിന് നെറുകയില്‍ ഇനിയും
മധുര മോഹന കുറി അണിയിക്കും
വിടരും നിന്നുടെ ജീവിതം ആരും (൨)
ചൂടുകയില്ലേ വാടുമോ മറക്കു........... മനസ്സേ.........
// ഏതോ സ്മൃതി തന് �..........................//
ഏതോ സ്മൃതി തന് കരലാളനത്തില്‍
എങ്ങോ കൊഴിഞ്ഞ നിന് ഗല്ഗദപ്പൂക്കള്
♪ ♫ ♪ ♫ ♪ ♫ ♪ ♫