പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു
പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു
പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു
കുക്കൂകു പെണ് പക്ഷീ
ഹേ കൂടെ നീ വാവാ
ദൂരെ ദൂരെ നിലാമഴ പെയ്തു
ഇതാ ഇതാ കിനാവുകള്‍ പൂത്തു
പറന്നു വാ ......ഓ ...
പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു
പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു
കണ്ണാരം പൊത്തി കിന്നാരം മൂളി
അണ്ണാറകണ്ണന്മാരെ കൂടാമോ
പയ്യാരം ചൊല്ലും നാടോടിക്കാറ്റേ
പൂമുല്ല കാടും മേടും കാട്ടാമോ
ഈ പുഴക്കരയില്‍ ഇലത്തണലില്‍
ഇന്നോരോരോ മൺകുടിലൊരുക്കാ൦
ഇടം വലം ചിരിച്ചു ചിലുചിലിത താളങ്ങള്‍