Title (Indic)മാനത്തു ചന്ദിരനുണ്ടോ WorkAakasham Year2007 LanguageMalayalam Credits Role Artist Music Mohan Sithara Performer Mohan Sithara Writer TA Razak LyricsMalayalamമാനത്ത് അന്തിമാനത്ത് ചന്ദിരനുണ്ടോ? മാളോരേ ചന്ദിരനുണ്ടോ? മാനത്ത് ചന്ദിരനുണ്ടോ മണ്ണിലാക്കോരനുണ്ടോ? കോരന്റെ ചങ്കിന്റുള്ലില് ചക്കിയാടിപ്പാടണുണ്ടോ? തന്താനി താനിനാനേ തന്താനിത്താനിനാനേ........ Englishmānatt andimānatt sandiranuṇḍo? māḽore sandiranuṇḍo? mānatt sandiranuṇḍo maṇṇilākkoranuṇḍo? koranṟĕ saṅginṟuḽlil sakkiyāḍippāḍaṇuṇḍo? tandāni tānināne tandānittānināne........