Title (Indic)ഭൂമിയില്‍ നിന്നും [Bit] WorkUnniyarcha Year1961 LanguageMalayalam Credits Role Artist Music K Raghavan Performer AM Raja Writer P Bhaskaran LyricsMalayalamഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ മാനത്തുന്നെങ്ങാനും പൊട്ടിവീണോ കുന്നത്തു കൊന്നയും പൂത്തപോലെ വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ മാനത്തുന്നെങ്ങാനും പൊട്ടിവീണോ Englishbhūmiyil ninnuṁ muḽaccuṇḍāyo mānattunnĕṅṅānuṁ pŏṭṭivīṇo kunnattu kŏnnayuṁ pūttabolĕ vayanāḍan maññaḽ muṟiccabolĕ bhūmiyil ninnuṁ muḽaccuṇḍāyo mānattunnĕṅṅānuṁ pŏṭṭivīṇo