Title (Indic)അല്ലിത്താമര കണ്ണാളെ WorkUnniyarcha Year1961 LanguageMalayalam Credits Role Artist Music K Raghavan Performer P Leela Writer P Bhaskaran LyricsMalayalamഅല്ലിത്താമരക്കണ്ണാളെ നിന്റെ വെള്ളിത്താലത്തിലെന്താണ്? കാലത്തുവീണൊരുമഞ്ഞാണോ കാവിലെപ്പൂജയ്ക്കു പോവാണോ? പുത്തൂരം വീട്ടിലെ ദേവിയെപ്പൂജിക്കാന് പൂജാരിവേറെ വരുന്നല്ലോ കാട്ടുപൂഞ്ചോലയ്ക്കു കാഴ്ച കാണുമ്പോള്‍ പൊട്ടിച്ചിരികള്‍ വരുന്നല്ലോ അക്കരെയിക്കരെ നോക്കിനില്ക്കുന്ന ശര്ക്കരമാവേ തൈമുല്ലേ തങ്ങളില്‍ത്തങ്ങളില്‍ മാറോടണയ്ക്കുന്ന തങ്കക്കിനാവുമായ് നില്‍പ്പാണോ? Englishallittāmarakkaṇṇāḽĕ ninṟĕ vĕḽḽittālattilĕndāṇ? kālattuvīṇŏrumaññāṇo kāvilĕppūjaykku povāṇo? puttūraṁ vīṭṭilĕ deviyĕppūjikkān pūjāriveṟĕ varunnallo kāṭṭubūñjolaykku kāḻsa kāṇumboḽ pŏṭṭiccirigaḽ varunnallo akkarĕyikkarĕ nokkinilkkunna śarkkaramāve taimulle taṅṅaḽilttaṅṅaḽil māṟoḍaṇaykkunna taṅgakkināvumāy nilppāṇo?