Title (Indic)ചേരാന്‍ പെരുമാള്‍ WorkUnniyarcha Year1961 LanguageMalayalam Credits Role Artist Music K Raghavan Performer K Raghavan Writer P Bhaskaran LyricsMalayalamചേരാന്‍ പെരുമാളു തമ്പുരാന്റെ തിരുമുന്പില്ച്ചെന്നു തൊഴുതുണര്ത്തി ചേരാന്പെരുമാളു തമ്പുരാനും ചേകോര്പ്പദവിയുമെകിയല്ലോ ചേകോര്പ്പദവിയും നല്കീട്ടുണ്ട് പട്ടും തീട്ടൂരവും തന്നിട്ടുണ്ട് പുത്തൂരം വീടും കളരീം തന്നു അട്ടിപ്പേറായി എഴുതിത്തന്നു Englishserān pĕrumāḽu tamburānṟĕ tirumunpilscĕnnu tŏḻuduṇartti serānpĕrumāḽu tamburānuṁ segorppadaviyumĕgiyallo segorppadaviyuṁ nalgīṭṭuṇḍ paṭṭuṁ tīṭṭūravuṁ tanniṭṭuṇḍ puttūraṁ vīḍuṁ kaḽarīṁ tannu aṭṭippeṟāyi ĕḻudittannu