Title (Indic)ഒറ്റക്കമ്പി നാദം WorkThenum Vayambum Year1981 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Bichu Thirumala LyricsMalayalamഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍ (2) ഏകഭാവം ഏതോതാളം മൂകരാഗഗാനാലാപം ഈ ധ്വനിമണിയില്‍ ഈ സ്വരജതിയില്‍ ഈ വരിശകളില്‍.. (ഒറ്റക്കമ്പി) നിന് വിരല്‍ത്തുമ്പിലെ വിനോദമായ് വിളങ്ങീടാന്‍ നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ (2 ) എന്നും ഉള്ളിലെ ദാഹമെങ്കിലും.. (ഒറ്റക്കമ്പി) നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍ നിന് മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍ എന്റെ നെഞ്ചിലെ മോഹമെങ്കിലും.. (ഒറ്റക്കമ്പി) Englishŏṭrakkambinādaṁ mātraṁ mūḽuṁ vīṇāgānaṁ ñān (2) egabhāvaṁ edodāḽaṁ mūgarāgagānālābaṁ ī dhvanimaṇiyil ī svarajadiyil ī variśagaḽil.. (ŏṭrakkambi) nin viralttumbilĕ vinodamāy viḽaṅṅīḍān ninṟĕyiṣṭa gānamĕnna perilŏnnaṟiññīḍān (2 ) ĕnnuṁ uḽḽilĕ dāhamĕṅgiluṁ.. (ŏṭrakkambi) ninniḽaṁ māṟilĕ vigāramāy aliññīḍān nin maḍiyil vīṇuṟaṅṅi īṇamāy uṇarnnīḍān ĕnṟĕ nĕñjilĕ mohamĕṅgiluṁ.. (ŏṭrakkambi)