Title (Indic)കടുവാപ്പെട്ടി WorkSthanarthy Saramma Year1966 LanguageMalayalam Credits Role Artist Music LPR Varma Performer Adoor Bhasi Writer Vayalar Ramavarma LyricsMalayalamകടുവാപ്പെട്ടി നമ്മുടെ പെട്ടി കുരുവിപ്പെട്ടിക്കോട്ടില്ല വോട്ടില്ലാ വോട്ടില്ലാ കുരുവിപ്പെട്ടിക്കോട്ടില്ല കണ്ടാലഴകുള്ള ജോണിക്കുട്ടി കല്യാണം കഴിയാത്ത ജോണിക്കുട്ടി നാട്ടുകാരുടെ ജോണിക്കുട്ടി നമ്മുടെ നല്ലൊരു ജോണിക്കുട്ടി ജോണി നമ്മുടെ സ്ഥാനാർത്ഥി സ്ഥാനാർത്ഥി ജോണിക്കുട്ടി (കടുവാപ്പെട്ടി...) Englishkaḍuvāppĕṭṭi nammuḍĕ pĕṭṭi kuruvippĕṭṭikkoṭṭilla voṭṭillā voṭṭillā kuruvippĕṭṭikkoṭṭilla kaṇḍālaḻaguḽḽa joṇikkuṭṭi kalyāṇaṁ kaḻiyātta joṇikkuṭṭi nāṭṭugāruḍĕ joṇikkuṭṭi nammuḍĕ nallŏru joṇikkuṭṭi joṇi nammuḍĕ sthānārtthi sthānārtthi joṇikkuṭṭi (kaḍuvāppĕṭṭi...)