Title (Indic)കാവേരീതീരത്ത് WorkSthanarthy Saramma Year1966 LanguageMalayalam Credits Role Artist Music LPR Varma Performer Renuka Writer Vayalar Ramavarma LyricsMalayalamകാവേരീ തീരത്തുനിന്നൊരു കൈനോട്ടക്കാരീ കൈനോട്ടക്കാരീ കാലത്തെ വീട്ടില്‍വന്നു കൈനോക്കാനരികിലിരുന്നു മേലാകെ പച്ച കുത്തിയ കൈനോട്ടക്കാരീ കയ്യിലെ രേഖകള്ഭാഗ്യരേഖകള് കണ്ണാടി വെച്ചവള്നോക്കി പറയാത്ത കഥകളില്ല അവള് പാടാത്ത കവിതയില്ല ഭാവിജീവിതമാകെ പൂത്തു തളിര്ക്കുമെന്നവള്പാടി കണ്ടുവന്ന കിനാവുകളെല്ലാം കതിരിടുമെന്നവള്പാടി മോഹങ്ങള്വിജയകിരീടം ചൂടുമെന്നവള്പാടി പിന്നെ കൈകള്തൊടുന്നതെല്ലാം പൊന്നാകുമെന്നവള്പാടി Englishkāverī tīrattuninnŏru kainoṭṭakkārī kainoṭṭakkārī kālattĕ vīṭṭilvannu kainokkānarigilirunnu melāgĕ pacca kuttiya kainoṭṭakkārī kayyilĕ rekhagaḽbhāgyarekhagaḽ kaṇṇāḍi vĕccavaḽnokki paṟayātta kathagaḽilla avaḽ pāḍātta kavidayilla bhāvijīvidamāgĕ pūttu taḽirkkumĕnnavaḽpāḍi kaṇḍuvanna kināvugaḽĕllāṁ kadiriḍumĕnnavaḽpāḍi mohaṅṅaḽvijayagirīḍaṁ sūḍumĕnnavaḽpāḍi pinnĕ kaigaḽtŏḍunnadĕllāṁ pŏnnāgumĕnnavaḽpāḍi