Title (Indic)കാലം മുടിക്കെട്ടില്‍ WorkKurukshetram Year1970 LanguageMalayalam Credits Role Artist Music K Raghavan Performer S Janaki Writer P Bhaskaran LyricsMalayalamകാലം മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ചാലും കവിളത്തെ താമര വാടിയാലും എന്‍ അനുരാഗമാം മയില്‍പീലി തേന്മാവിന് എന്നും കാണും പതിനാറു തിരുവയസ്സ് കൗമാരം കൊളുത്തിയ കാര്‍ത്തിക വിളക്കുകള്‍ പൂമിഴികളില്‍ നിന്നു മാഞ്ഞാലും കൈകള്‍ വിറച്ചാലും കാലുകള്‍ തളര്‍ന്നാലും കരളിലെ മധുവിധു തുടര്‍ന്നുപോകും മാവിതു പൂത്താലും മാങ്കനി കായ്ച്ചാലും വാസന്തമെന്നുമെന്നും ഞാന്‍ വളര്‍ത്തും ഞാന്‍ നിന്റെ നിഴലായും നീ എന്റെ തുണയായും ജീവിതയാത്രയിതു തുടര്‍ന്നുപോകും Englishkālaṁ muḍikkĕṭṭil mullappū sūḍiccāluṁ kaviḽattĕ tāmara vāḍiyāluṁ ĕn anurāgamāṁ mayilbīli tenmāvin ĕnnuṁ kāṇuṁ padināṟu tiruvayass kaumāraṁ kŏḽuttiya kārttiga viḽakkugaḽ pūmiḻigaḽil ninnu māññāluṁ kaigaḽ viṟaccāluṁ kālugaḽ taḽarnnāluṁ karaḽilĕ madhuvidhu tuḍarnnuboguṁ māvidu pūttāluṁ māṅgani kāyscāluṁ vāsandamĕnnumĕnnuṁ ñān vaḽarttuṁ ñān ninṟĕ niḻalāyuṁ nī ĕnṟĕ tuṇayāyuṁ jīvidayātrayidu tuḍarnnuboguṁ