Title (Indic)സുവര്‍ണ്ണരേഖ WorkAlibabayum 41 kallanmaarum Year1975 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer P Bhaskaran LyricsMalayalamആ.... സുവർണ്ണ രേഖാ നദിയിൽ പണ്ടൊരു സുന്ദരി നീന്താനിറങ്ങി അവളെക്കണ്ടു കൊതിച്ചൊരു സുൽത്താൻ അര ലക്ഷം പവൻ വില പറഞ്ഞു (സുവർണ്ണ) പൂമേനി കണ്ടാൽ ഗോമേദകം പുഞ്ചിരി കണ്ടാൽ പുഷ്യരാഗം (പൂമേനി) കണ്മിഴി രണ്ടും ഇന്ദ്രനീലം കവിളിൽ പൊടിഞ്ഞതു ചന്ദ്രകാന്തം ആ...ആ...(സുവർണ്ണ) നീല മലയിൽ വിളഞ്ഞു നിൽക്കും നീർമാതളത്തിൻ പഴങ്ങൾ പോലെ (നീല) മാറിൽ തുള്ളും മധുഫലങ്ങൾ പരവശനാക്കി പാദുഷയെ ആ..ആ...ആ..(സുവർണ്ണ) Englishā.... suvarṇṇa rekhā nadiyil paṇḍŏru sundari nīndāniṟaṅṅi avaḽĕkkaṇḍu kŏdiccŏru sulttān ara lakṣaṁ pavan vila paṟaññu (suvarṇṇa) pūmeni kaṇḍāl gomedagaṁ puñjiri kaṇḍāl puṣyarāgaṁ (pūmeni) kaṇmiḻi raṇḍuṁ indranīlaṁ kaviḽil pŏḍiññadu sandragāndaṁ ā...ā...(suvarṇṇa) nīla malayil viḽaññu nilkkuṁ nīrmādaḽattin paḻaṅṅaḽ polĕ (nīla) māṟil tuḽḽuṁ madhuphalaṅṅaḽ paravaśanākki pāduṣayĕ ā..ā...ā..(suvarṇṇa)