അച്ഛാ അച്ഛോ അച്ഛോ അയ്യോ
അച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി
എന്റച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി
അടി കിട്ടി, ഇടി കിട്ടി, തൊഴി കിട്ടി, പിടിച്ചുകെട്ടി
പോരാന്‍ നേരം കൂട്ടിനായൊരു വാഴയും കിട്ടി....
(അച്ഛൻ...)
കൊത്തിക്കൊത്തി
മുറത്തില്ക്കേറിക്കൊത്താതെടാ
മകനേ... എടാ മകനേ... ഭീമസേനാ...
അച്ഛാ അച്ഛോ അച്ഛോ അയ്യോ
ഇഡ്ഡലിയുണ്ട് - എന്താടാ കാലമാടാ
അച്ഛന്റെ മുതുകത്ത് ഇഡ്ഡലിയുണ്ട്
അച്ഛന്റെ മേലാകെ ഇഡ്ഡലിയുണ്ട്
അച്ഛന്റെ മുതുകത്ത് ഇഡ്ഡലിയുണ്ട്
അടയുണ്ട്, വടയുണ്ട്, പപ്പടവടയുണ്ട്
(കൊത്തി...)
അച്ഛാ അച്ഛോ എന്റച്ഛോ അയ്യോ
ആളു വരുന്നുണ്ട് - ആരാടാ കാലമാടാ
അച്ഛന്റെ കോളുവരുന്നുണ്ട്....
ആളു വരുന്നുണ്ട്, അച്ഛന്റെ കോളുവരുന്നുണ്ട്
ആളു വരുന്നുണ്ട്, ഇടിയുടെ ആളു വരുന്നുണ്ട്
പിന്നെയുമച്ഛനു അടിയുടെ ഇടിയുടെ കോളുവരുന്നുണ്ട്
മുടിയുണ്ട്, മുടിയുണ്ട്, നടയുണ്ട്, അന്നനടയുണ്ട്
(കൊത്തി...)
അച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി
എന്റച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി
അക്കിടി പറ്റി... അക്കിടി പറ്റി...
എപ്പപ്പറ്റി... എങ്ങനെ പറ്റി...
പറ്റി പറ്റി അച്ഛോ...