Title (Indic)തൃക്കാക്കരെ തീര്‍ത്ഥക്കരെ WorkYagaswam Year1978 LanguageMalayalam Credits Role Artist Music MS Baburaj Performer P Susheela Writer Mankombu Gopalakrishnan LyricsMalayalamതൃക്കാക്കരെ........ തീര്‍ത്ഥക്കരെ........ തീയില്‍ മുളച്ചൊരു അസുരവിത്ത്...... തൃക്കാക്കരെ തീര്‍ത്ഥക്കരെ തീയില്‍ മുളച്ചൊരു അസുരവിത്ത് (തൃക്കാക്കരെ.....) ആളുകള്‍ക്കൊക്കെയും തനി അസത്ത് അവന് അടുക്കാനും എടുക്കാനും ഭയക്കും സ്വത്ത് തൃക്കാക്കരെ തീര്‍ത്ഥക്കരെ തീയില്‍ മുളച്ചൊരു അസുരവിത്ത് കൊള്ളാനടുത്താലും കൊല്ലാനടുത്താലും പൊള്ളുന്ന പോലാണു നോട്ടം.... (കൊള്ളാനടുത്താലും....) അവന് തെല്ലുമില്ലാരോടും സ്നേഹം കോപം വന്നാലും പ്രേമം വന്നാലും വേര്‍ത്തിരിച്ചറിയാത്ത ഭാവം അവന് ഏതോ വിരക്തന്റെ ഭാവം തൃക്കാക്കരെ തീര്‍ത്ഥക്കരെ തീയില്‍ മുളച്ചൊരു അസുരവിത്ത് അവനെനിക്കെന്നുമൊരു പവിഴമുത്ത് ആദ്യാനുരാഗത്തിന് അമൃതസത്ത് (അവനെനിക്കെന്നുമൊരു......) നാണിച്ചു വിടരുമെന്‍ താരുണ്യസ്വപ്നത്തെ കോരിത്തരിപ്പിക്കും കുളിര്ശരത്ത് തൃക്കാക്കരെ തീര്‍ത്ഥക്കരെ തീയില്‍ മുളച്ചൊരു അസുരവിത്ത് ആളുകള്‍ക്കൊക്കെയും തനി അസത്ത് അവന് അടുക്കാനും എടുക്കാനും ഭയക്കും സ്വത്ത് തൃക്കാക്കരെ തീര്‍ത്ഥക്കരെ തീയില്‍ മുളച്ചൊരു അസുരവിത്ത് Englishtṛkkākkarĕ........ tīrtthakkarĕ........ tīyil muḽaccŏru asuravitt...... tṛkkākkarĕ tīrtthakkarĕ tīyil muḽaccŏru asuravitt (tṛkkākkarĕ.....) āḽugaḽkkŏkkĕyuṁ tani asatt avan aḍukkānuṁ ĕḍukkānuṁ bhayakkuṁ svatt tṛkkākkarĕ tīrtthakkarĕ tīyil muḽaccŏru asuravitt kŏḽḽānaḍuttāluṁ kŏllānaḍuttāluṁ pŏḽḽunna polāṇu noṭṭaṁ.... (kŏḽḽānaḍuttāluṁ....) avan dĕllumillāroḍuṁ snehaṁ kobaṁ vannāluṁ premaṁ vannāluṁ verttiriccaṟiyātta bhāvaṁ avan edo viraktanṟĕ bhāvaṁ tṛkkākkarĕ tīrtthakkarĕ tīyil muḽaccŏru asuravitt avanĕnikkĕnnumŏru paviḻamutt ādyānurāgattin amṛtasatt (avanĕnikkĕnnumŏru......) nāṇiccu viḍarumĕn dāruṇyasvapnattĕ korittarippikkuṁ kuḽirśaratt tṛkkākkarĕ tīrtthakkarĕ tīyil muḽaccŏru asuravitt āḽugaḽkkŏkkĕyuṁ tani asatt avan aḍukkānuṁ ĕḍukkānuṁ bhayakkuṁ svatt tṛkkākkarĕ tīrtthakkarĕ tīyil muḽaccŏru asuravitt