Title (Indic)താലീപ്പീലി കാട്ടിനുള്ളിലൊരു WorkVisa Year1983 LanguageMalayalam Credits Role Artist Music Jithin Shyam Performer Jency Performer KJ Yesudas Writer Bichu Thirumala LyricsMalayalamതാലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2) കൊട്ടാരക്കെട്ടിന്നുള്ളില്‍ സുല്‍ത്താനൊ രാജാവോ ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിന് ചെറു കഥകള്‍ താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം ചില്ലിട്ട മോഹങ്ങള്‍ തുന്നുന്ന മഞ്ചത്തില്‍ താരുണ്യ പ്രായത്തിന് ലീലാ വിനോദങ്ങള്‍ വര്ണ്ണങ്ങളേഴും ചാലിച്ചു ഞാന്‍ വര്ണ്ണക്കിനാവിന് തൂവലില്‍ ചാര്‍ത്തും താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം ആരും കൊതിക്കുന്നൊരീ സങ്കല്പ തീരത്തില്‍ ഇന്നെന്‍ വികാരങ്ങള്ക്കുല്ലാസപ്പൂക്കാലം എന്നും വസന്തം എങ്ങും പ്രസാദം എന്നില്‍ ഞാന്‍ മീട്ടും നീയെന്ന ഗാനം താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2) കൊട്ടാരക്കെട്ടിന്നുള്ളില്‍ സുല്‍ത്താനൊ രാജാവോ ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിന് ചെറു കഥകള്‍ താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം ലാ ലലലല ലലല ലലലലാ ലലലലാ..ഉഹുംഹും ഉഹുഹു Englishtālī pīli kāṭṭinuḽḽilŏru tāḻāmbū kŏṭṭāraṁ (2) kŏṭṭārakkĕṭṭinnuḽḽil sulttānŏ rājāvo īndappanayuḍĕ niḻalilūṟi varuṁ īsoppin sĕṟu kathagaḽ tālī pīli kāṭṭinuḽḽilŏru tāḻāmbū kŏṭṭāraṁ silliṭṭa mohaṅṅaḽ tunnunna mañjattil tāruṇya prāyattin līlā vinodaṅṅaḽ varṇṇaṅṅaḽeḻuṁ sāliccu ñān varṇṇakkināvin dūvalil sārttuṁ tālī pīli kāṭṭinuḽḽilŏru tāḻāmbū kŏṭṭāraṁ āruṁ kŏdikkunnŏrī saṅgalba tīrattil innĕn vigāraṅṅaḽkkullāsappūkkālaṁ ĕnnuṁ vasandaṁ ĕṅṅuṁ prasādaṁ ĕnnil ñān mīṭṭuṁ nīyĕnna gānaṁ tālī pīli kāṭṭinuḽḽilŏru tāḻāmbū kŏṭṭāraṁ (2) kŏṭṭārakkĕṭṭinnuḽḽil sulttānŏ rājāvo īndappanayuḍĕ niḻalilūṟi varuṁ īsoppin sĕṟu kathagaḽ tālī pīli kāṭṭinuḽḽilŏru tāḻāmbū kŏṭṭāraṁ lā lalalala lalala lalalalā lalalalā..uhuṁhuṁ uhuhu