Title (Indic)ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു WorkVicharana Year1988 LanguageMalayalam Credits Role Artist Music Ouseppachan Performer MG Sreekumar Writer S Ramesan Nair LyricsMalayalamഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നു ദൂരെ വീണ്ടും പാടുന്നു (ഒരു പൂ) വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍ സ്വര്ണ്ണമരാളങ്ങളായിരുന്നു... അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍ അനുഭവമന്ത്രങ്ങളുണര്ന്നു... എല്ലാം എല്ലാം നാം മറന്നു (ഒരു പൂ) രാവിന്റെ നീലക്കടമ്പുകള്തോറും താരകപ്പൂക്കള്‍ വിരിഞ്ഞു... യവനികയ്ക്കപ്പുറം ജന്മം കൊതിക്കും യദുകുലം തളിര്‍ക്കുന്നതറിഞ്ഞു.... എല്ലാം എല്ലാം നാം മറന്നു (ഒരു പൂ) Englishŏru pū viriyunna sukhamaṟiññu naṟumaññurugunna layamaṟiññu uṇarū uṇarū yamune uṇarū edo muraḽiga pāḍunnu dūrĕ vīṇḍuṁ pāḍunnu (ŏru pū) varṇṇaṅṅaḽ nĕyyuṁ manassilĕ mohaṅṅaḽ svarṇṇamarāḽaṅṅaḽāyirunnu... avayuḍĕ īṟan dūvalttuḍippil anubhavamandraṅṅaḽuṇarnnu... ĕllāṁ ĕllāṁ nāṁ maṟannu (ŏru pū) rāvinṟĕ nīlakkaḍambugaḽtoṟuṁ tāragappūkkaḽ viriññu... yavanigaykkappuṟaṁ janmaṁ kŏdikkuṁ yadugulaṁ taḽirkkunnadaṟiññu.... ĕllāṁ ĕllāṁ nāṁ maṟannu (ŏru pū)