venkottakkudakkezhil ezhunnallunnu
വെണ്‍കൊറ്റക്കുടക്കീഴില്‍ എഴുന്നള്ളുന്നൂ
വെണ്‍ചാമരനിഴലില്‍ എഴുന്നള്ളുന്നൂ
താരുണ്യക്കുടം പോലെ എഴുന്നള്ളുന്നൂ
താരമ്പന്‍ കൊതിക്കുന്ന തമ്പുരാട്ടി
മ്... മ്...
മലനാടിന്‍ മനം കണ്ട മണിവിളക്കേ
കലകള്‍ തന്‍ കതിര്‍തൂകും കെടാവിളക്കേ
ഇളയിടത്തുണരുന്നു ഹൃദയോത്സവം
ചിര താലപ്പൊലി ചേരും വസന്തോത്സവം