Title (Indic)പണ്ടു നിന്നെ WorkVaranmare Avasyamundu Year1983 LanguageMalayalam Credits Role Artist Music KJ Joy Performer KJ Yesudas Writer P Bhaskaran LyricsMalayalamപണ്ടു നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക്ക് പൂവു നീ (2) ഇന്നു പരിമളപൂരം തൂകും പനിനീര് പുഷ്പം നീ ഒരു പനിനീര് പുഷ്പം നീ (പണ്ടു നിന്നെ ) അന്നു പൂന്തേനില്ല നെഞ്ചില്‍ പൂമ്പൊടിയില്ല (2) പൂമണമില്ലാ ചായം കേറ്റിയ പുറം മോടി മാത്രം (2) മുന്നില്‍ വന്നാല്‍ പുരുഷത്വത്തിന് മുഖംമൂടി മാത്രം (2) (പണ്ടു നിന്നെ ) ഇന്നു പ്രേമ വസന്തം തന്നു നിത്യ സുഗന്ധം (2) സ്നേഹിച്ചീടും പുരുഷനു വേണ്ടി തപം ചെയ്കയാലേ (2) വനിതാ സുന്ദര ഭാവം നേടി വരാംഗിയായല്ലോ (2) (പണ്ടു നിന്നെ ) Englishpaṇḍu ninnĕ kaṇḍappoḽŏru plāsṭrikk pūvu nī (2) innu parimaḽabūraṁ tūguṁ paninīr puṣpaṁ nī ŏru paninīr puṣpaṁ nī (paṇḍu ninnĕ ) annu pūndenilla nĕñjil pūmbŏḍiyilla (2) pūmaṇamillā sāyaṁ keṭriya puṟaṁ moḍi mātraṁ (2) munnil vannāl puruṣatvattin mukhaṁmūḍi mātraṁ (2) (paṇḍu ninnĕ ) innu prema vasandaṁ tannu nitya sugandhaṁ (2) snehiccīḍuṁ puruṣanu veṇḍi tabaṁ sĕygayāle (2) vanidā sundara bhāvaṁ neḍi varāṁgiyāyallo (2) (paṇḍu ninnĕ )