Title (Indic)അനുരാഗ ദാഹം നയനങ്ങളില്‍ WorkVaranmare Avasyamundu Year1983 LanguageMalayalam Credits Role Artist Music KJ Joy Performer KJ Yesudas Writer P Bhaskaran LyricsMalayalamഅനുരാഗ ദാഹം നയനങ്ങളില്‍ അഭിലാഷ രാഗം അധരങ്ങളില്‍ സീമന്ദിനി കാണുന്നു നിന് ഭാവങ്ങളില്‍ ഞാന്‍ (അനുരാഗ) അനുരാഗ ദാഹം നയനങ്ങളില്‍ ഏതോ കള്ളനാണം നിന്റെ കവിളിന് തടങ്ങളില്‍ (2) വചനങ്ങള്‍ വസന്തോത്സവം ചലനങ്ങള്‍ മദനോത്സവം (2) സീമന്ദിനി കാണുന്നു നിന് മൗനങ്ങളില്‍ ഞാന്‍ അനുരാഗ രാഗം നയനങ്ങളില്‍ ഏതോ ഇന്ദ്രജാലം നിന് കരളിന് കയങ്ങളില്‍ (2) തൊടുക്കുന്നു മലര്ബാണങ്ങള് രചിക്കുന്നു രതിഗീതങ്ങള് (2) സീമന്ദിനി കാണുന്നു നിന് ധ്യാനങ്ങളില്‍ ഞാന്‍ (അനുരാഗ) Englishanurāga dāhaṁ nayanaṅṅaḽil abhilāṣa rāgaṁ adharaṅṅaḽil sīmandini kāṇunnu nin bhāvaṅṅaḽil ñān (anurāga) anurāga dāhaṁ nayanaṅṅaḽil edo kaḽḽanāṇaṁ ninṟĕ kaviḽin daḍaṅṅaḽil (2) vasanaṅṅaḽ vasandotsavaṁ salanaṅṅaḽ madanotsavaṁ (2) sīmandini kāṇunnu nin maunaṅṅaḽil ñān anurāga rāgaṁ nayanaṅṅaḽil edo indrajālaṁ nin karaḽin kayaṅṅaḽil (2) tŏḍukkunnu malarbāṇaṅṅaḽ rasikkunnu radigīdaṅṅaḽ (2) sīmandini kāṇunnu nin dhyānaṅṅaḽil ñān (anurāga)