Title (Indic)ശപഥമിത് ഫലിച്ചു WorkUnniyarcha Year1961 LanguageMalayalam Credits Role Artist Music K Raghavan Writer P Bhaskaran LyricsMalayalamശപഥമിതു ഫലിച്ചു ശത്രുവേ നിഗ്രഹിച്ചു അടരില്‍ സുതര്‍ ജയിച്ചു അമ്മ കണ്ണീര്‍തുടച്ചു ചതിയുടെ കഥമായ്ച്ചു, ഭൂവില്‍ ധര്‍മ്മം ജയിച്ചു ഹൃദയസുഖമുദിച്ചു; കേശമോ കെട്ടിവച്ചൂ അരുമമകളെ വിളിച്ചൂ; അമ്മ മാറോടണച്ചൂ ജയപടഹമടിച്ചൂ ദേവകള്‍ പൂ പൊഴിച്ചൂ Englishśabathamidu phaliccu śatruve nigrahiccu aḍaril sudar jayiccu amma kaṇṇīrduḍaccu sadiyuḍĕ kathamāyscu, bhūvil dharmmaṁ jayiccu hṛdayasukhamudiccu; keśamo kĕṭṭivaccū arumamagaḽĕ viḽiccū; amma māṟoḍaṇaccū jayabaḍahamaḍiccū devagaḽ pū pŏḻiccū