Title (Indic)ആരെക്കൊണ്ടീ പാണന് WorkUnniyarcha Year1961 LanguageMalayalam Credits Role Artist Music K Raghavan Writer P Bhaskaran LyricsMalayalamആരെക്കൊണ്ടീ പാണന് പാടും തമ്പ്രാ ഇനിയാരെക്കൊണ്ടീ പാണന് പാടും തമ്പ്രാ ഈരെഴുലോകവും തിരഞ്ഞീപ്പാണന് എന്റെ ആരോമല്‍ തമ്പ്രാനെക്കണ്ടതില്ല എന്തമ്മെ ചൊല്ലാത്തെ പൊന്നാങ്ങളയെന്തെ? Englishārĕkkŏṇḍī pāṇan pāḍuṁ tambrā iniyārĕkkŏṇḍī pāṇan pāḍuṁ tambrā īrĕḻulogavuṁ tiraññīppāṇan ĕnṟĕ āromal tambrānĕkkaṇḍadilla ĕndammĕ sŏllāttĕ pŏnnāṅṅaḽayĕndĕ?