ഓ..ഓ...ഓ...ഓ...
വയനാടന്‍ കാവിലെ കിളിമകളേ....വളര്‍മാവിന്‍ തയ്യിലെ കളമൊഴിയേ....
വയനാടന്‍ കാവിലെ കിളിമകളേ....വളര്‍മാവിന്‍ തയ്യിലെ കളമൊഴിയേ....
വേലയ്ക്കും വിളക്കിനും പോകും വഴിക്കെന്റെ വേളിച്ചെറുക്കനെ കാണാറുണ്ടോ....
വേളിച്ചെറുക്കനെ കാണാറുണ്ടോ....
വയനാടന്‍കാവിലെ കിളിമകളേ....വളര്‍മാവിന്‍ തയ്യിലെ കളമൊഴിയേ....
പുളകം മുളയ്ക്കുമെന്‍ കരളിലവന് വന്നു പുടവ തരുന്ന മുഹൂര്‍ത്തനാളില്‍...
മഞ്ഞുപെയ്യുന്ന യാമങ്ങള്‍തോറും ഗന്ധര്വ്വരാഗത്തേന്നെഞ്ചില്....
മാലതീലതയായ് പടരും ഞാന്‍.....
വയനാടന്‍കാവിലെ കിളിമകളേ....വളര്‍മാവിന്‍ തയ്യിലെ കളമൊഴിയേ....
മോഹങ്ങള്‍ ചന്ദനപ്പൊന്നൂഞ്ഞാല് കട്ടിലില്‍ മോഹങ്ങളെ വാരിപ്പുണരും നേരം...
ഉള്ളിലായിരം കിളികള്‍ നീന്തും മന്മഥദേവപൂര്വ്വരാഗം
എന്‍ മനോരഥങ്ങളില്‍ ചിതറി വീഴും....
വയനാടന്‍കാവിലെ കിളിമകളേ....വളര്‍മാവിൻ തയ്യിലെ കളമൊഴിയേ....
വേലയ്ക്കും വിളക്കിനും പോകും വഴിക്കെന്റെ വേളിച്ചെറുക്കനെ കാണാറുണ്ടോ....
വേളിച്ചെറുക്കനെ കാണാറുണ്ടോ....
വയനാടന്‍കാവിലെ കിളിമകളേ....വളര്‍മാവിന്‍ തയ്യിലെ കളമൊഴിയേ....
O...O....O...O.....