Title (Indic)രാഗം ശോകം WorkThaniye Year2007 LanguageMalayalam Credits Role Artist Music Issac Thomas Kottukapally Performer G Venugopal Writer Balachandran Chullikkad LyricsMalayalamരാഗം ശോകം ഏകാന്ത ഭാവം രാപ്പാടി ദൂരെ പാടും ഗീതം താരം തേങ്ങും ഈ നീലരാവിൽ ഈ ഹേമന്തത്തിൽ തീനാളം പോലെ നീ വന്നു മൂടൽ മഞ്ഞിൽ ഞാൻ ഒറ്റക്കാവും നേരം സ്നേഹത്തിൻ ചൂടും തന്നു നീ വാനാകെ വാഴും മാലാഖമാരെ താഴെക്കു പോരൂ താലോലം പാടൂ Englishrāgaṁ śogaṁ egānda bhāvaṁ rāppāḍi dūrĕ pāḍuṁ gīdaṁ tāraṁ teṅṅuṁ ī nīlarāvil ī hemandattil tīnāḽaṁ polĕ nī vannu mūḍal maññil ñān ŏṭrakkāvuṁ neraṁ snehattin sūḍuṁ tannu nī vānāgĕ vāḻuṁ mālākhamārĕ tāḻĕkku porū tālolaṁ pāḍū