Title (Indic)കന്നിനിലാവത്ത് WorkThacholi Othenan Year1964 LanguageMalayalam Credits Role Artist Music MS Baburaj Performer P Leela Writer P Bhaskaran LyricsMalayalamകന്നിനിലാവത്ത് കസ്തൂരിപൂശുന്ന കൈതേ കൈതേ കൈനാറീ കയ്യിലിരിക്കണ പൂമണമിത്തിരി കാറ്റിന്റെ കയ്യില്‍ കൊടുത്താട്ടേ തച്ചോളിവീട്ടിലെ പൂമാരനിന്നെന്റെ തങ്കക്കിനാവേറി വന്നാലോ? ചാമരംവീശേണം ചന്ദനം പൂശണം ചാരത്തുവന്നാട്ടെ പൂങ്കാറ്റേ മുത്തുവിതച്ചപോല്‍ മാനത്തുപൂക്കണ തെച്ചീ ചെട്ടിച്ചി ചേമന്തി വീരന് വരുന്നേരം പൂമാല ചാര്‍ത്തുവാന്‍ വിണ്ണിലെ താലത്തില്‍ പൂതരേണം Englishkanninilāvatt kastūribūśunna kaide kaide kaināṟī kayyilirikkaṇa pūmaṇamittiri kāṭrinṟĕ kayyil kŏḍuttāṭṭe taccoḽivīṭṭilĕ pūmāraninnĕnṟĕ taṅgakkināveṟi vannālo? sāmaraṁvīśeṇaṁ sandanaṁ pūśaṇaṁ sārattuvannāṭṭĕ pūṅgāṭre muttuvidaccabol mānattubūkkaṇa tĕccī sĕṭṭicci semandi vīran varunneraṁ pūmāla sārttuvān viṇṇilĕ tālattil pūdareṇaṁ