Title (Indic)ആനന്ദ ഹേമന്ത WorkSwayamvarapandhal Year2000 LanguageMalayalam Credits Role Artist Music Johnson Performer P Jayachandran Writer ONV Kurup LyricsMalayalamആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ (2) തീരമണഞ്ഞെന്റെ തോണിയിതാ നീയണയാനെന്തേ വൈകുന്നു (ആനന്ദ ഹേമന്ത) കാതരമാമീ ഹൃദയം കാണിക്കയായിന്നു സ്വീകരിക്കൂ (2) സ്നേഹം നീട്ടും പൂജാപാത്രം ദേവീ നീ കൈക്കൊള്ളുമോ? നീയൊരു മോഹത്തിന് സാഫല്യം (ആനന്ദ ഹേമന്ത) നീയണയും കല്പ്പടവില് പൂവും പനീരുമായി കാത്തിരിപ്പൂ (2) ദൂരേ സന്ധ്യാനേരം സഖി താഴേയീ പുത്തോണിയും നീയെന്റെ ജീവന്റെ കൈവല്യം (ആനന്ദ ഹേമന്ത) Englishānanda hemanda sandhye nin sindūraṁ tūvugĕn svapnaṅṅaḽil (2) tīramaṇaññĕnṟĕ toṇiyidā nīyaṇayānĕnde vaigunnu (ānanda hemanda) kādaramāmī hṛdayaṁ kāṇikkayāyinnu svīgarikkū (2) snehaṁ nīṭṭuṁ pūjābātraṁ devī nī kaikkŏḽḽumo? nīyŏru mohattin sāphalyaṁ (ānanda hemanda) nīyaṇayuṁ kalppaḍavil pūvuṁ panīrumāyi kāttirippū (2) dūre sandhyāneraṁ sakhi tāḻeyī puttoṇiyuṁ nīyĕnṟĕ jīvanṟĕ kaivalyaṁ (ānanda hemanda)