♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,
ഭൂചക്രവാളങ്ങളില്‍ ഭൂതപ്രപഞ്ചങ്ങളില് മുഖരിതമായി സ്വരതരമൊരു മന്ത്രം

ദേവപ്രയാഗാനദീ തീരം ചാരുതൃണോകാകൃതി തീരം
ഋതുവേദഗീതമവിടെ ഒരസുലഭസന്ധ്യയില് അനുപമം ഒഴുകി

മുഖരിതമായി സ്വരതരമൊരു മന്ത്രം

|| സസസരി നി_ധ_ പ_ മ_ ധപഗരി | സ _രി_ ഗ_മ_ പ_ _മ പ_ധ_ ||
|| സസസരി നി_ധ_ പ_ മ_ ധപഗരി | സ _രി_ ഗ_മ_ പ_ _ _ ♪♫♪♫ ||

ആദിത്യസ്മിതപ്രേമരൂപം ഗായത്രി ജപസ്നിഗ്ധമായി കാതരമായി ജീവനലയ ഭാവം (൨)
പഞ്ചപ്രാണ താളമുയര്‍ത്തി ഓംകാരം ആ...........................................................
പഞ്ചപ്രാണ താളമുയര്‍ത്തി ഓംകാരം ഭാവന സോപാനങ്ങള്‍ സാന്ദ്രമുണര്ത്തി ഹ്രീംകാരം
മുനിമാനസങ്ങളതില് ഊര്‍ന്നു യോഗലയ ഘനളിതമായി ഹരിമയമായി ഭൂമി
ഭൂചക്രവാളങ്ങളില്‍ ഭൂതപ്രപഞ്ചങ്ങളില് മുഖരിതമായി സ്വരതരമൊരു മന്ത്രം
മുഖരിതമായി സ്വരതരമൊരു മന്ത്രം
♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,
|| സസസരി നി_ധ_ പ_ മ_ ധപഗരി | സ _രി_ ഗ_മ_ പ_ _മ പ_ധ_ ||
|| സസസരി നി_ധ_ പ_ മ_ ധപഗരി | സ _രി_ ഗ_മ_ പ_ _ _ ♪♫♪♫ ||
തുമ്പപ്പൂക്കണിത്തേരിലെത്തി കുന്നത്തേപ്പുലര്ക്കൊന്ന ചൂടി പുത്തനുഷസ്സിന്‍ പുഷ്കല യാമങ്ങള്‍ (൨)
ആയുര്‍വ്വേദ തത്വരഹസ്സ്യം തേടുന്നൂ ആ............................................................
ആയുര്‍വ്വേദ തത്വരഹസ്സ്യം തേടുന്നൂ പുണ്ണ്യമൊരാശ്ശിര്വ്വാദ മംഗളമോതും വേദാന്തം
രാഗാതിരോഗരഹിതംപ്രശാന്തതര മധുമയമായി മധുരിതമായി നാമം
ഭൂചക്രവാളങ്ങളില്‍ ഭൂതപ്രപഞ്ചങ്ങളില് മുഖരിതമായി സ്വരതരമൊരു മന്ത്രം
ദേവപ്രയാഗാനദീ തീരം ചാരുതൃണോകാകൃതി തീരം
ഋതുവേദഗീതമവിടെ ഒരസുലഭസന്ധ്യയില് അനുപമം ഒഴുകി
ഭൂചക്രവാളങ്ങളില്‍ ഭൂതപ്രപഞ്ചങ്ങളില് മുഖരിതമായി സ്വരതരമൊരു മന്ത്രം (൨)