Title (Indic)പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത് WorkSubaidha Year1965 LanguageMalayalam Credits Role Artist Music MS Baburaj Performer MS Baburaj Writer P Bhaskaran LyricsMalayalamപൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചുകരയുന്ന പെണ്ണേ കെട്ടുകഴിഞ്ഞ വിളക്കിന് കരിന്തിരി കെട്ടിപ്പിടിച്ചു കരയുന്നതെന്തേ കെട്ടിപ്പിടിച്ചു കരയുന്നതെന്തേ? മലര്‍മണം മാഞ്ഞില്ല മധുവിധു തീര്‍ന്നില്ല മണവാളന് മാത്രം മയങ്ങാന്‍ പോയോ മരണത്തിന് മണിയറ തന്നിലെക്കള്ളാഹു മാരനെ മാത്രം മടക്കിവിളിച്ചോ? എല്ലാപ്രതീക്ഷയും വീണടിഞ്ഞല്ലോ പള്ളിപ്പറമ്പിലെയാറടിമണ്ണില് കണ്ണീര് ചൊരിഞ്ഞാലുമെന്തിനി കാര്യം മണ്ണോടു മണ്ണായ് കഴിഞ്ഞല്ലോ മാരന്! Englishpŏṭṭittagarnna kināvinṟĕ mayyatt kĕṭṭippiḍiccugarayunna pĕṇṇe kĕṭṭugaḻiñña viḽakkin karindiri kĕṭṭippiḍiccu karayunnadĕnde kĕṭṭippiḍiccu karayunnadĕnde? malarmaṇaṁ māññilla madhuvidhu tīrnnilla maṇavāḽan mātraṁ mayaṅṅān poyo maraṇattin maṇiyaṟa tannilĕkkaḽḽāhu māranĕ mātraṁ maḍakkiviḽicco? ĕllāpradīkṣayuṁ vīṇaḍiññallo paḽḽippaṟambilĕyāṟaḍimaṇṇil kaṇṇīr sŏriññālumĕndini kāryaṁ maṇṇoḍu maṇṇāy kaḻiññallo māran!