Title (Indic)താമരക്കണ്ണാലാരേ WorkSthreehridayam Year1960 LanguageMalayalam Credits Role Artist Music LPR Varma Writer P Bhaskaran LyricsMalayalamതാമരക്കണ്ണാലാരേ തേടണു തമ്പുരാട്ടി? പൂമരച്ചോട്ടിലാരെത്തേടണു തമ്പുരാട്ടി? മുല്ലമലര്ക്കാവില് നിന്നൊരു മുരളിമൂളണ കേള്ക്കുമ്പം കള്ളനോട്ടം കാട്ടിയെന്തിനു വളകിലുക്കണു തമ്പുരാട്ടി? ഉള്ളിലെന്തേ തമ്പുരാട്ടി? Englishtāmarakkaṇṇālāre teḍaṇu tamburāṭṭi? pūmaraccoṭṭilārĕtteḍaṇu tamburāṭṭi? mullamalarkkāvil ninnŏru muraḽimūḽaṇa keḽkkumbaṁ kaḽḽanoṭṭaṁ kāṭṭiyĕndinu vaḽagilukkaṇu tamburāṭṭi? uḽḽilĕnde tamburāṭṭi?