തോറ്റു പോയ് തോറ്റു പോയ്
കടുവാപ്പാര്ട്ടി തോറ്റുപോയ്
തോറ്റു പോയ് തോറ്റു പോയ്
കടുവാപ്പാര്ട്ടി തോറ്റുപോയ് (തോറ്റു പോയ്)
(തോറ്റു പോയ്)
കൊടികളുയര്ത്തുക നമ്മള് കുരുവി
കൊടികളുയര്ത്തുക നമ്മള്
നമ്മുടെ കുരുവിയെ വന്നെതിരേല്ക്കുക നാട്ടുകാരേ
(തോറ്റു പോയ്)
കുരുവി ജയിച്ചേ കുരുവി ജയിച്ചേ
കടുവ മരിച്ചേ കടുവ മരിച്ചേ
കുഴിവെട്ടി മൂടുക കടുവയെ നമ്മള് കൂട്ടുകാരേ
കുഴിവെട്ടി മൂടുക കടുവയെ നമ്മള് കൂട്ടുകാരേ ഹൊയ്
നമ്മള് കൂട്ടുകാരേ
കുഴിവെട്ടി മൂടുക നമ്മള് കൂട്ടുകാരേ -കടുവയെ
കുഴിവെട്ടി മൂടുക നമ്മള് കൂട്ടുകാരേ
കൂട്ടുകാരേ...........