Title (Indic)പുഞ്ചിരിച്ചാൽ പൂനിലാവുദിക്കും WorkSreedevi Year1977 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Yusufali Kecheri LyricsMalayalamആ... പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും നീ സഞ്ചരിച്ചാല്‍ പുല്കൊടിയും പൂക്കും വാക്കുകളാല്‍ തേന്‍ പുഴകള്‍ തീര്‍ക്കും നീ നോക്കി നിന്നാല്‍ മാറിലസ്ത്രമേല്‍ക്കും (പുഞ്ചിരിച്ചാല്‍..) പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും വിണ്ണില്‍ നിന്നിറങ്ങി വന്ന ദേവത പോലെ വീണയില്‍ വിടര്‍ന്ന ഗാനധാര പോലെ (വിണ്ണില്‍..) പുഷ്പമായി പുഷ്യരാഗമായി എന്റെ ഭാവനയില്‍ നൃത്തമാടും ദേവിയാണു നീ ആടും ദേവിയാണു നീ പാടും ദേവിയാണു നീ ആാ..(പുഞ്ചിരിച്ചാല്‍..) കാട്ടുമുല്ല പൂത്തുണര്‍ന്ന സൗരഭം പോലെ കാറകന്ന വാനില്‍ പൊന്നും തിങ്കള്‍ പോലെ (കാട്ടുമുല്ല..) സ്വപ്നമായി സ്വര്‍ഗ്ഗറാണിയായി എന്റെ കല്പ്പനയില് കാന്തി വീശും റാണിയാണു നീ സ്വപ്നറാണിയാണു നീ സ്വര്‍ഗ്ഗറാണിയാണു നീ ആാ.. (പുഞ്ചിരിച്ചാല്‍..) Englishā... puñjiriccāl pūnilāvudikkuṁ nī sañjariccāl pulgŏḍiyuṁ pūkkuṁ vākkugaḽāl ten puḻagaḽ tīrkkuṁ nī nokki ninnāl māṟilastramelkkuṁ (puñjiriccāl..) puñjiriccāl pūnilāvudikkuṁ viṇṇil ninniṟaṅṅi vanna devada polĕ vīṇayil viḍarnna gānadhāra polĕ (viṇṇil..) puṣpamāyi puṣyarāgamāyi ĕnṟĕ bhāvanayil nṛttamāḍuṁ deviyāṇu nī āḍuṁ deviyāṇu nī pāḍuṁ deviyāṇu nī āാ..(puñjiriccāl..) kāṭṭumulla pūttuṇarnna saurabhaṁ polĕ kāṟaganna vānil pŏnnuṁ tiṅgaḽ polĕ (kāṭṭumulla..) svapnamāyi svarggaṟāṇiyāyi ĕnṟĕ kalppanayil kāndi vīśuṁ ṟāṇiyāṇu nī svapnaṟāṇiyāṇu nī svarggaṟāṇiyāṇu nī āാ.. (puñjiriccāl..)