തേന്മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
തേന്മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ
കുഞ്ഞിളം മെയ്യു പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ട് (൨)
ആരാരോ ആരാരോ നീ എനിക്കാരാരോ......
തേന്മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
സ്നേഹനിലാവിന് കിളിവാതില്‍ പാതി തുറന്നു പൂങ്കാറ്റേ
രാമഴ തേങ്ങും താഴ് വരയില്‍ നീയും ഒരമ്മയെ തിരയുന്നോ
അവള് വരുമോ മിഴിത്തണല് തരുമോ
അലിയുന്നോ വന ഹൃദയം
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
തേന്മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
തിങ്കള്‍ ഉറങ്ങും വെണ്ണഴകില്‍ ഗംഗ ഉറങ്ങും മണ്‍കുളിരില്‍
നിര്‍മ്മല സ്നേഹം വിരിയുന്നു നിന്നെയും എന്നെയും പൊതിയുന്നു
വരമല്ലേ സപ്തസ്വരം അല്ലേ അതില്‍ നിറയുന്നു പാല് മധുരം
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
// തേന്മലരേ തേങ്ങരുതേ …............................//
♪♫ ♪♫ ♪♫ ♪♫