ഓമനേ പാടു നീ മധുരമായ്
ഞാന്‍ നിന് സ്നേഹിതന്
ഓമനേ പാടു നീ മധുരമായ്
ഞാന്‍ നിന് സ്നേഹിതന്
ഓമനേ പാടു നീ മധുരമായ്
ഞാന്‍ നിന് സ്നേഹിതന്
ആ ...സ്നേഹിതന്...
മാധുരി വഴിയും ജീവിതവനിയിലെ
മലരുകളല്ലോ നമ്മള് (മാധുരി)
സ്നേഹപ്പൊന് നൂലിന്മേല് കൊരുത്ത
മാലകളല്ലോ നമ്മള്
മാലകളല്ലോ നമ്മള് (ഓമനേ)
ഞാന്‍ നിന് സ്നേഹിതന് ...
ഞാന്‍ നിന് സ്നേഹിതന് ...