Title (Indic)കാമദഹനാ WorkSnehadeepam Year1962 LanguageMalayalam Credits Role Artist Music MB Sreenivasan Performer P Leela Writer P Bhaskaran LyricsMalayalamകാമദഹനാ നിൻ കാലടിയല്ലാതെ കരുണാനിലയനം ഏതോ പാരിൽ (3) ശങ്കര ജടാധരാ നിൻ പദമല്ലാതെ(2) സങ്കടനിവാരണം ഏതോ പാരിൽ(2) (കാമദഹനാ..) ഹൃദയത്തിൽ ഞാൻ കണ്ട കിനാവുകൾ തകർന്നൂ കദനത്തിൻ ചെന്തീയിൽ ജീവിതമെരിഞ്ഞൂ (ഹൃദയത്തില്‍) അല തല്ലും നിന്നലിവിൻ കടലിൽ നിന്നൊരു തുള്ളി ജലം എനിക്കേകുകാ ജഗദീശാ (അല) (കാമദഹനാ..) Englishkāmadahanā nin kālaḍiyallādĕ karuṇānilayanaṁ edo pāril (3) śaṅgara jaḍādharā nin padamallādĕ(2) saṅgaḍanivāraṇaṁ edo pāril(2) (kāmadahanā..) hṛdayattil ñān kaṇḍa kināvugaḽ tagarnnū kadanattin sĕndīyil jīvidamĕriññū (hṛdayattil) ala talluṁ ninnalivin kaḍalil ninnŏru tuḽḽi jalaṁ ĕnikkegugā jagadīśā (ala) (kāmadahanā..)