Title (Indic)എൻ ചിരിയോ പൂത്തിരി WorkSindhu Year1975 LanguageMalayalam Credits Role Artist Music MK Arjunan Performer Vani Jairam Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamഎന്‍ ചിരിയോ പൂത്തിരിയായ് നിന്നധരത്തില്‍ എന്റെ സ്വപ്നം പൊന്‍ വിളക്കായ് നിന്നധരത്തില്‍ ഞാന്‍ പാടാന്‍ കൊതിക്കും പാട്ടു നീ പാടി ഞാന്‍ പറയാന്‍ കൊതിക്കും കഥകള്‍ നീ ചൊല്ലി കവിഭാവനപോലെ... കവിഭാവന പോലെ മലരണികള് ചേരും തിരുവോണപ്പൂക്കളമായ് നമ്മുടെ ഹൃദയം ആശകളാം തുമ്പികളേ വാ അനുരാഗക്കുളിരലയായ് വാ... നവമാലിക പോലേ .. നവമാലിക പോലേ തിരുവാതിര പെയ്യും മധുരോത്സവ പൌര്‍ണ്ണമിയായ് നമ്മുടെ ലോകം ആശകളാം താരകളേ വാ അനുരാഗക്കതിരലയായ് വാ Englishĕn siriyo pūttiriyāy ninnadharattil ĕnṟĕ svapnaṁ pŏn viḽakkāy ninnadharattil ñān pāḍān kŏdikkuṁ pāṭṭu nī pāḍi ñān paṟayān kŏdikkuṁ kathagaḽ nī sŏlli kavibhāvanabolĕ... kavibhāvana polĕ malaraṇigaḽ seruṁ tiruvoṇappūkkaḽamāy nammuḍĕ hṛdayaṁ āśagaḽāṁ tumbigaḽe vā anurāgakkuḽiralayāy vā... navamāliga pole .. navamāliga pole tiruvādira pĕyyuṁ madhurotsava paൌrṇṇamiyāy nammuḍĕ logaṁ āśagaḽāṁ tāragaḽe vā anurāgakkadiralayāy vā