Title (Indic)അല്ലിയാമ്പലായി താലമേന്തി നീ WorkSidhartha Year1998 LanguageMalayalam Credits Role Artist Music Vidyasagar Performer KS Chithra Performer MG Sreekumar Writer Kaithapram LyricsMalayalamഅല്ലിയാമ്പലായ് താലമേന്തി നീ വെണ്ണിലാവുപോൽ പുല്‍കിനിന്നു ഞാന്‍ കൈക്കുടന്നയില്‍ സ്വര്‍ണ്ണതാരകം നിന്റെ മിഴികളില്‍ സ്വപ്നസാഗരം പൊന്‍വസന്ത ജാലകം നീ തുറന്ന മാത്രയില്‍ വിണ്ണില്‍ നിന്നു മണ്ണില്‍ വന്നിതാ മായാജാലം പൊന്‍വസന്ത ജാലകം നീ തുറന്ന മാത്രയില്‍ വിണ്ണില്‍ നിന്നു മണ്ണില്‍ വന്നിതാ മായാജാലം മെയ്യിലൊതുങ്ങി നില്ക്കുന്ന നേരം കരളില്‍ പൂമഴ അഴകിലൊരുങ്ങി നീയൊന്നു നിന്നാല്‍ നിറയും തേന്‍കുടം അല്ലിയാമ്പലായ് താലമേന്തി നീ വെണ്ണിലാവുപോൽ പുല്‍കിനിന്നു ഞാന്‍ നിലാവിന്റെ പീലികള്‍ നമുക്കായ് വിരിഞ്ഞുപോയ് കിനാവിന്റെ ലോകമോ നമുക്കായ് വിടർന്നുപോയ് ഇനിയെന്തിനു പൂത്തുമ്പീ നാണം ഇനിയെന്തിനു പൂങ്കുരുവീ മൌനം ഇനിയെന്തിനു പൂത്തുമ്പീ നാണം ഇനിയെന്തിനു പൂങ്കുരുവീ മൌനം അരികിലല്ലയോ പ്രണയപൌര്‍ണ്ണമി മെയ്യിലൊതുങ്ങി നില്ക്കുന്ന നേരം കരളില്‍ പൂമഴ അഴകിലൊരുങ്ങി നീയൊന്നു നിന്നാല്‍ നിറയും തേന്‍കുടം അല്ലിയാമ്പലായ് താലമേന്തി നീ വെണ്ണിലാവുപോൽ പുല്‍കിനിന്നു ഞാന്‍ നിറംപൂണ്ട മേടുകള്‍ നമുക്കൊന്നുചേരുവാന് നമുക്കൊന്നു മീട്ടുവാന്‍ ഉഷകാല തംബുരു ആടാനൊരു മഴവില്ലിന് ഊഞ്ഞാല് നീരാടാനാകാശപ്പൊയ്ക ആടാനൊരു മഴവില്ലിന് ഊഞ്ഞാല് നീരാടാനാകാശപ്പൊയ്ക തോഴിമാരുമായ് നീ വരൂ സഖീ........ മെയ്യിലൊതുങ്ങി നില്ക്കുന്ന നേരം കരളില്‍ പൂമഴ അഴകിലൊരുങ്ങി നീയൊന്നു നിന്നാല്‍ നിറയും തേന്‍കുടം (അല്ലിയാമ്പലായ്.....) Englishalliyāmbalāy tālamendi nī vĕṇṇilāvubol pulgininnu ñān kaikkuḍannayil svarṇṇadāragaṁ ninṟĕ miḻigaḽil svapnasāgaraṁ pŏnvasanda jālagaṁ nī tuṟanna mātrayil viṇṇil ninnu maṇṇil vannidā māyājālaṁ pŏnvasanda jālagaṁ nī tuṟanna mātrayil viṇṇil ninnu maṇṇil vannidā māyājālaṁ mĕyyilŏduṅṅi nilkkunna neraṁ karaḽil pūmaḻa aḻagilŏruṅṅi nīyŏnnu ninnāl niṟayuṁ tenkuḍaṁ alliyāmbalāy tālamendi nī vĕṇṇilāvubol pulgininnu ñān nilāvinṟĕ pīligaḽ namukkāy viriññuboy kināvinṟĕ logamo namukkāy viḍarnnuboy iniyĕndinu pūttumbī nāṇaṁ iniyĕndinu pūṅguruvī maൌnaṁ iniyĕndinu pūttumbī nāṇaṁ iniyĕndinu pūṅguruvī maൌnaṁ arigilallayo praṇayabaൌrṇṇami mĕyyilŏduṅṅi nilkkunna neraṁ karaḽil pūmaḻa aḻagilŏruṅṅi nīyŏnnu ninnāl niṟayuṁ tenkuḍaṁ alliyāmbalāy tālamendi nī vĕṇṇilāvubol pulgininnu ñān niṟaṁpūṇḍa meḍugaḽ namukkŏnnuseruvān namukkŏnnu mīṭṭuvān uṣagāla taṁburu āḍānŏru maḻavillin ūññāl nīrāḍānāgāśappŏyga āḍānŏru maḻavillin ūññāl nīrāḍānāgāśappŏyga toḻimārumāy nī varū sakhī........ mĕyyilŏduṅṅi nilkkunna neraṁ karaḽil pūmaḻa aḻagilŏruṅṅi nīyŏnnu ninnāl niṟayuṁ tenkuḍaṁ (alliyāmbalāy.....)