Title (Indic)നദി നദി WorkSheveloir Mikhayel Year1992 LanguageMalayalam Credits Role Artist Music JM Raju Performer KJ Yesudas Writer Yusufali Kecheri LyricsMalayalamനദി നദി നിളാനദി സരാഗ സാഗരോന്മുഖി പദേ പദേ വഴിഞ്ഞു നിന് നിഗൂഢ കമ്രകാമിതം (നദി...) പ്രഭാതവും പ്രദോഷവും പ്രശീത താപജാലവും തടഞ്ഞതില്ല നിന് ഗതി സ്വയംവരാഭിലാഷിണി മാറിലാഴിയേന്തുമീ മഞ്ജുഗാന മഞ്ജരി (നദി...) വനങ്ങളും മഹാദ്രിയും വസന്തരാജധാനിയും വെടിഞ്ഞുപോന്നു നീ സതി വികാരസിന്ധുഗാമിനി സ്നേഹമെന്ന നോവിലും വാര്‍ന്നു രാഗമാധുരി (നദി...) Englishnadi nadi niḽānadi sarāga sāgaronmukhi pade pade vaḻiññu nin nigūḍha kamragāmidaṁ (nadi...) prabhādavuṁ pradoṣavuṁ praśīda tābajālavuṁ taḍaññadilla nin gadi svayaṁvarābhilāṣiṇi māṟilāḻiyendumī mañjugāna mañjari (nadi...) vanaṅṅaḽuṁ mahādriyuṁ vasandarājadhāniyuṁ vĕḍiññubonnu nī sadi vigārasindhugāmini snehamĕnna noviluṁ vārnnu rāgamādhuri (nadi...)