Title (Indic)നേരംപോയി നട നട WorkSeeta Year1960 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Jikki Performer V Dakshinamoorthy Writer Abhayadev LyricsMalayalamനേരം പോയീ നട നട എന്‍ കാലുകഴക്കണു കടാ കടാ ബഹുദൂരം പോണം നട നട എന്‍ വയറു വിശക്കണു പട പട രാമമനോഹര മുഖാംബുജം കണ്ടുകുളിര്ത്തൊരു കണ്ണുകളാല്‍ കാടിതുകാണാന് എന്തിനു നാം വീണ്ടും വന്നീ മലമുകളില്‍ ? പറന്നു പോമൊരു വിഹംഗമേ നീ ഞങ്ങടെയങ്ങോട്ടാണെങ്കില് ഞാനും കൂടാപ്പൂഞ്ചിറകിന് തേരില്ക്കേറിയിരുന്നോട്ടെ ഓ.............. Englishneraṁ poyī naḍa naḍa ĕn kālugaḻakkaṇu kaḍā kaḍā bahudūraṁ poṇaṁ naḍa naḍa ĕn vayaṟu viśakkaṇu paḍa paḍa rāmamanohara mukhāṁbujaṁ kaṇḍuguḽirttŏru kaṇṇugaḽāl kāḍidugāṇān ĕndinu nāṁ vīṇḍuṁ vannī malamugaḽil ? paṟannu pomŏru vihaṁgame nī ñaṅṅaḍĕyaṅṅoṭṭāṇĕṅgil ñānuṁ kūḍāppūñjiṟagin terilkkeṟiyirunnoṭṭĕ o..............