ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലാ..
ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലാ..(2)
പൊരുന്നിരിക്കും ചൂടില്‍ വിരിഞ്ഞവരേ
തേനഞ്ചും ചിമിഴുകള്‍ തുറന്നു തരുമോ
ഓമന മഞ്ചാടി ഓര്‍മ്മകളേ...
ലല്ലലാലലാ...ലല്ലലാലലാ...
പൊരുന്നിരിക്കും ചൂടില്‍ വിരിഞ്ഞവരേ...
ഓലക്കാലില്‍....ലെഫ്റ്റ്
ശീലക്കാലില്...റൈറ്റ്
ഓലക്കാലിൽ....ശീലക്കാലിൽ...
ലെഫ്റ്റ് റൈറ്റ് - ലെഫ്റ്റ് റൈറ്റ്
(ഓലക്കാലില്‍....)
കടലീന്നൊരു കാറ്റില്‍
അക്കാറ്റില്....ഇക്കാറ്റില്‍...ആലപ്പൂങ്കാറ്റില്
കാറ്റൊരു കഥ പറഞ്ഞു...
മാനത്തു നിന്നെനിക്കൊരു പട്ടം പൊങ്ങുന്നു
പട്ടത്തില്‍ ഞാന്‍ കൊരുത്തിയ നൂലു പൊട്ടുന്നു
പട്ടം പൊട്ടി ചിറകു വിരിച്ചതു ബട്ടർഫ്ലൈ...
ബട്ടർഫ്ലൈ...ബട്ടർഫ്ലൈ...ബട്ടർഫ്ലൈ...
(പൊരുന്നിരിക്കും ചൂടില്‍...)
ആരു തന്നു...തന്നു ആദ്യത്തെ ഉമ്മ
തേനുകൊണ്ടോ അതോ പാലുകൊണ്ടോ...
ആരെടുത്തു കൈയ്യില്‍ ആദ്യത്തെ ചൂരല്‍...
ചൂരലെന്നാല് ചുട്ട തേന്‍ പഴമോ...
പൊരുന്നിരിക്കും ചൂടില്‍ വിരിഞ്ഞവരേ...
ആരു തന്നു...തന്നു ആദ്യത്തെ ഉമ്മ
തന്നു തന്നു....അമ്മ ആദ്യത്തെ ഉമ്മ
അമ്മ തന്നു....തന്നു....ആദ്യത്തെ ഉമ്മ
അമ്മ...അമ്മ...അമ്മ...അമ്മ...