Title (Indic)എന്റെ സ്വപ്നങ്ങള്‍ WorkSangha Gaanam Year1989 LanguageMalayalam Credits Role Artist Music Lohidas Performer G Venugopal Writer M Gopi LyricsMalayalamഎന്റെ സ്വപ്നങ്ങള്‍ കൊണ്ടു തീര്‍ത്തൊരു മന്ദിരം ആ മന്ദിരപ്പൂമുഖപ്പടിയില് നിറകണ്ണുമായിരിക്കുന്നു ഞാന്‍ സ്നേഹമയിയെത്തേടി (എന്റെ സ്വപ്നങ്ങള്‍) കളിയായ് പണ്ടു പറഞ്ഞു നീയും കിളിക്കുള്ളതല്ലയീ പുഷ്പം (കളിയായു്) പ്രേമവതീ നീയാപ്പൂവായി മാറുമ്പോള്‍ പൈങ്കളി ഞാനും കരഞ്ഞു (എന്റെ സ്വപ്നങ്ങള്‍) എന്തിനു സ്മൃതികള്‍ നിരന്തരം എന്നെ നുള്ളി നോവിക്കാന്‍ വന്നു (എന്തിനു ) തീരാദുഃഖം എന്‍ മിഴിക്കുള്ളില്‍ മഴമേഘമാലകളായി (തീരാദുഃഖം) (എന്റെ സ്വപ്നങ്ങള്‍) (2) Englishĕnṟĕ svapnaṅṅaḽ kŏṇḍu tīrttŏru mandiraṁ ā mandirappūmukhappaḍiyil niṟagaṇṇumāyirikkunnu ñān snehamayiyĕtteḍi (ĕnṟĕ svapnaṅṅaḽ) kaḽiyāy paṇḍu paṟaññu nīyuṁ kiḽikkuḽḽadallayī puṣpaṁ (kaḽiyāyu്) premavadī nīyāppūvāyi māṟumboḽ paiṅgaḽi ñānuṁ karaññu (ĕnṟĕ svapnaṅṅaḽ) ĕndinu smṛtigaḽ nirandaraṁ ĕnnĕ nuḽḽi novikkān vannu (ĕndinu ) tīrāduḥkhaṁ ĕn miḻikkuḽḽil maḻameghamālagaḽāyi (tīrāduḥkhaṁ) (ĕnṟĕ svapnaṅṅaḽ) (2)