Title (Indic)തളിരണിഞ്ഞു മലരണിഞ്ഞു WorkSanchari Year1981 LanguageMalayalam Credits Role Artist Music KJ Yesudas Performer S Janaki Performer KJ Yesudas Writer Yusufali Kecheri LyricsMalayalamതളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം തഴുകി നീയെൻ കവിളിലുണർത്തി മദനസിന്ദൂരം (തളിരണിഞ്ഞു) ഹൃദയവീണയിൽ നീയുണർത്തി മധുര സംഗീതം അനുരാഗ മധുഗീതം കരളിനുള്ളിൽ നീ കൊളുത്തി കനക മണി ദീപം നവ പുളക സുമഹാരം (തളിരണിഞ്ഞു) കദനസീമയിൽ നീയണഞ്ഞു ശിശിര ശശി പോലെ ഒരു മൃദുല മലർ പോലെ പ്രിയതമാ ഞാൻ കേട്ടുണർന്നു സരള സല്ലാപം നിൻ സരസ സല്ലാപം (തളിരണിഞ്ഞു) ആ...ആ... Englishtaḽiraṇiññu malaraṇiññu praṇayamandāraṁ taḻugi nīyĕn kaviḽiluṇartti madanasindūraṁ (taḽiraṇiññu) hṛdayavīṇayil nīyuṇartti madhura saṁgīdaṁ anurāga madhugīdaṁ karaḽinuḽḽil nī kŏḽutti kanaga maṇi dībaṁ nava puḽaga sumahāraṁ (taḽiraṇiññu) kadanasīmayil nīyaṇaññu śiśira śaśi polĕ ŏru mṛdula malar polĕ priyadamā ñān keṭṭuṇarnnu saraḽa sallābaṁ nin sarasa sallābaṁ (taḽiraṇiññu) ā...ā...